ഡി​സി​എ​ൽ പ​ബ്ലി​ക് സ്പീ​ക്കിം​ഗ് ട്രെ​യി​നിം​ഗ്
Saturday, September 21, 2024 4:23 AM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ബാ​ല​സ​ഖ്യം കാ​ലി​ക്ക​ട്ട് സി​റ്റി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ബ്ലി​ക് സ്പീ​ക്കിം​ഗ് ട്രെ​യി​നിം​ഗ് ന​ട​ത്തി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വി​ശ്യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലീ​ഡ​ർ​ഷി​പ് ഡെ​വ​ല​പ്പിം​ഗ് സൊ​സൈ​റ്റി (എ​ൽ​ഡി​എ​സ്) ട്രെ​യി​ന​ർ​മാ​രാ​യ മാ​ത്യു മേ​ൽ​വെ​ട്ടം, വി​ൽ​സ​ൻ ചി​റ്റാ​ട്ടു​വ​ട​ക്കേ​ൽ, സ​ന്ദീ​പ് ക​ള​പ്പു​ര​ക്ക​ൽ, ലൂ​സി തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ആ​ൽ​ബി​ൻ നെ​ല്ലം​കു​ഴി​യി​ൽ, പ്രി​ൻ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചേ​വാ​യൂ​ർ പ്ര​സ​ന്‍റേഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​ഴു​മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.