വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, September 20, 2024 4:33 AM IST
കോ​ഴി​ക്കോ​ട്: മ​ണാ​ശ്ശേ​രി-​പു​ല്‍​പ്പ​റ​മ്പ്-​കൊ​ടി​യ​ത്തൂ​ര്‍-​ചു​ള്ളി​ക്കാ​പ​റ​മ്പ് റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നു​മ്മ​ല്‍ മു​ത​ല്‍ ചു​ള്ളി​ക്കാ​പ​റ​മ്പ് വ​രെ സ​ബ്ഗ്രേ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു.

ചു​ള്ളി​ക്കാ​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും കൊ​ടി​യ​ത്തൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചു​ള്ളി​ക്കാ​പ​റ​മ്പ്-​പ​ന്നി​ക്കോ​ട്-​കാ​ര​കു​റ്റി-​കൊ​ടി​യ​ത്തൂ​ര്‍ വ​ഴി​യും കൊ​ടി​യ​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് ചു​ള്ളി​ക്കാ​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൊ​ടി​യ​ത്തൂ​ര്‍-​കാ​ര​കു​റ്റി-​പ​ന്നി​ക്കോ​ട്-​ചു​ള്ളി​ക്കാ​പ​റ​മ്പ് വ​ഴി​യും പോ​ക​ണം.