പി.​ കേ​ശ​വ​ദേ​വ് സ്മാ​ര​ക പു​ര​സ്‌​കാ​രം ഉ​സ്മാ​ന്‍ ഒ​ഞ്ചി​യ​ത്തി​ന്
Saturday, September 21, 2024 4:42 AM IST
കോ​ഴി​ക്കോ​ട്: പി.​കേ​ശ​വ​ദേ​വി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ കേ​ശ​വ​ദേ​വ് മെ​മ്മോ​റി​യി​ല്‍ അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ഉ​സ്മാ​ന്‍ ഒ​ഞ്ചി​യ​ത്തി​ന്. 15,000 രൂ​പ​യും പ്ര​ശ്‌​സ​തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 30ന് ​രാ​വി​ലെ 10.30ന് ​കൈ​ര​ളി കോം​പ്‌​ള​ക്‌​സി​ലെ വേ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി കെ. ​സേ​തു​രാ​മ​ന്‍ സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.​യു.​കെ. കു​മാ​ര​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.