Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പട്ടികജാതി-വര്‍ഗ പിന്നാക്കക്ഷേമ പദ്ധതികളുടെ ജില്ലാതല അവലോകനം നാളെ
Saturday, September 21, 2024 4:34 AM IST
കോഴിക്കോട്: പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും നാളെ കോഴിക്കോട് നടത്തും.
രാവിലെ 9.30 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.
മേഖലയിലെ അടിസ്ഥാന വിവരങ്ങളും ഭൂരഹിതര്‍, ഭവനരഹിതര്‍ എന്നിവരുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍, പട്ടികജാതി-വര്‍ഗ മേഖലയിലെ മൊത്തം വകയിരുത്തലും ചെലവഴിക്കലും, ജില്ലാതല വികസന സാധ്യതകളും പ്രശ്നങ്ങളും എന്നിവ അവലോകനത്തിൽ ചർച്ച ചെയ്യും.
ഒാമശേരി പഞ്ചായത്തിലെ അങ്കണവാടികൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
താമരശേരി: "ബാല സൗഹൃദ പഠന കേന്ദ്രങ്ങൾ' പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശേരി പഞ്ചായത്തിലെ
കലാമേള: വിജയികളെ അനുമോദിച്ച് അമ്പായത്തോട് എൽപി സ്കൂൾ
താമരശേരി: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും അറബിക് കലാമേളയിലും ശാസ്ത്രമേളയിലും ഉന്നതവിജയവും നേ
നവീകരിച്ച സെമിത്തേരിയുടെ വെഞ്ചരിപ്പ് കർമം നടത്തി
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിലെ നവീകരിച്ച സെമിത്തേരിയുടെ വെഞ്ചരിപ്പ് കർമം താമരശേരി ബിഷപ്
"മൈജി ഓണം മാസ് ഓണം' വിജയികളുടെ സമ്മാനദാനം നടത്തി
കോഴിക്കോട്: ഓണവിപണിയെ ഇളക്കിമറിച്ച "മൈജി ഓണം മാസ് ഓണം' സീസൺ 2 വിജയികളുടെ സമ്മാനദാനവും അനുമോദന ചടങ്ങും ഒത്തുചേ
പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം 11 മുതൽ
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കൻഡറിയിൽ നടക്കുമെന്ന് സ്വാഗത സംഘം ചെയർപ
നെല്ലിപ്പൊയിലിൽ തെരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു
കോടഞ്ചേരി: മുനമ്പം വിഷയത്തിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാനുള്ള ശ്രമം
ജില്ലയിലെ റോഡുകളുടെ പണി പൂർത്തിയാക്കണം: ആർജെഡി
പേരാമ്പ്ര: വാട്ടർ അഥോറിറ്റി, ജൽജീവൻ, ഗ്യാസ് കണക്ഷൻ തുടങ്ങിയ അവശ്യങ്ങൾക്ക് വേണ്ടി പൊതുനിരത്തിൽ കീറിയ കിടങ്ങുകൾ അട
‘കർഷകരോടുള്ള അവഗണന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’
തിരുവമ്പാടി: കർഷകരോടുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണന ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എം.കെ. രാഘവൻ
കക്കയത്തിന്റെ യശസ് ഉയർത്തിയ ഷിൽജിക്കും കീർത്തിക്കും ജന്മനാട്ടിൽ സ്വീകരണം
കൂരാച്ചുണ്ട്: സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ സീനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ കണ്ണൂർ ജില്ലാ ടീമിന
കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ വികസന പ്രവൃത്തി പൂർത്തിയാകുന്നു
കോഴിക്കോട്: കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ വികസന പ്രവൃത്തി പൂർത്തിയാകുന്നു. 500 മീറ്റർ നീളത്തിലു
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം; വേനപ്പാറ യുപി സ്കൂളിന് കിരീടം
കൊടിയത്തൂര്‍: കൊടിയത്തൂരില്‍ നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് യുപി ജനറ
മലയോര ഹൈവേ : മലപുറം-കോടഞ്ചേരി റീച്ചിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
കോടഞ്ചേരി: മലയോര ഹൈവേയുടെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ അവസാന റീച്ചായ മലപുറം-കോടഞ്ചേരി ഭാഗത്തിന്റെ നിർമാണ പ്ര
ഓട്ടോകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ല; തൊഴിലാളികള്‍ സമരമുഖത്തേക്ക്
കോഴിക്കോട്: പാര്‍ക്കിംഗും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ ഓട്ടോ തൊഴിലാളികളെ അവഗണിക്കുന്ന കോര്പറേഷന് നിലപാടിനെതി
കല്ലായിപ്പുഴയിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയില്‍
കോഴിക്കോട് :കല്ലായിപ്പുഴയിൽ തമിഴ്നാട് കടലൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മാരിയമ്മൻ കോവിൽ തെരുവിൽ പടയപ്പ (35
ഭരണത്തിന്റെ വിലയിരുത്തലായി ഉപതെരഞ്ഞെടുപ്പിനെ കാണാൻ തയാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല
മുക്കം: പാലക്കാട് സിപിഎം നടത്തുന്ന നാടകം ബിജെപിയെ സഹായിക്കാനാണന്നും ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ
കവി പി.കെ.ഗോപിക്ക് സാഹിത്യ അക്കാദമി പുരസ്കാരം സമ്മാനിച്ചു
കോഴിക്കോട്: കവിയും ഗാനരചയിതാവുമായ പി.കെ. ഗോപിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാ
കഞ്ചാവ് വില്പനയ്ക്കിടെ കാസര്‍ക്കോട് സ്വദേശി പിടിയില്‍
കോഴിക്കോട്: വില്പനയ്ക്കായി കൊണ്ടുവന്ന 59 ഗ്രാം കഞ്ചാവുമായി കാസര്‍ക്കോട്ട് സ്വദേശി പിടിയില്‍. പാളയം പഴയ സ്റ്റാന്റിന്റ
മുഖ്യമന്ത്രിയുടെ ശ്രമം വര്‍ഗീയ ധ്രുവീകരണം: എന്‍.കെ. പ്രേമചന്ദ്രന്
നിലമ്പൂര്‍: വര്‍ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എന്‍.കെ. പ
ഊർജ ഹരിത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം: ഡെപ്യൂട്ടി മേയർ
കോഴിക്കോട്: ഊർജ്ജ സംരക്ഷണത്തിന്റെ ഹരിതം മാർഗങ്ങൾ എന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഡെപ്യൂട്ടി മേയർ മുസാഫി
വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്
കോഴിക്കോട്: മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമാപനവേദി കൂട്ടത്തല്ലിന്റെ വേദിയായി. കലോത്സവമായിരുന്നുവെങ്കി
ദേശീയപാത: പാലാഴി ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
സ്വന്തം ലേഖകന്‍
കോഴിക്കോട്: കാത്തിരിപ്പുകള്‍ക്ക് വിരാമമായി വെങ്ങളം- രാമനാട്ടുകര ദേശീയപാതയിലെ പ്രധാന മേല്പാലങ
ത്വക്ക് രോഗാശുപത്രിയുടെ മുഖം മാറും; കരട് രൂപരേഖ കിഫ്ബിയിൽ സമർപ്പിച്ചു
സ്വന്തം ലേഖകന്‍
കോഴിക്കോട്: ചേവായൂരിൽ ത്വക്ക് രോഗാശുപത്രിക്കായി ഉയരുന്നത് എല്ലാ സൗകര്യങ്ങളുമുള്ള മൂന്നുനില കെട്ടി
വിദ്യാഭ്യാസംകൊണ്ട് മാത്രം സംസ്കാരം വളരില്ല: എം.എൻ. കാരശേരി
കോഴിക്കോട്: വിദ്യാഭ്യാസംകൊണ്ട് മാത്രം മനുഷ്യസംസ്കാരം വളരില്ലായെന്നും അതിന് വ്യക്തികളുടെ മനസ് നന്നാകണമെന്നും പ്രഫ എം.
രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭീതിയിൽ: മുല്ലപ്പള്ളി രാമചന്ദ്രൻ
കൂടരഞ്ഞി: രാജ്യത്ത് ബിജെപി ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് മു
കലാകിരീടം വീണ്ടും കരസ്ഥമാക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ
തിരുവമ്പാടി: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ എൽപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യ
സിഗ്നേച്ചർ കാമ്പയിൻ നടത്തി
മുക്കം: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്നതിനായി സിഗ്ന
കൂടിക്കാഴ്ച നടത്തി
കൂടരഞ്ഞി: മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എംപി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ചർച്
വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
തിരുവമ്പാടി: ഇക്ര പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർഥികൾ തിരുവമ്പാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. കുട്ടികൾക്ക് പോലീസ്
പൈപ്പ് ലൈന്‍ മാറ്റല്‍: വെല്‍ഡിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍
കോഴിക്കോട്: വേങ്ങേരി അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്ത
സീബ്രാ ലൈൻ മാഞ്ഞു; ബാലുശേരി ടൗണിൽ റോഡ് മുറിച്ചു കടക്കാൻ പെടാപ്പാട്
ബാലുശേരി: കൊയിലാണ്ടി-എടവണ്ണപ്പാറ സംസ്ഥാന പാതയിൽ ബാലുശേരി ടൗണിൽ കാൽനടയാത്രക്കാർക്ക് സീബ്രാ ലൈൻ മാഞ്ഞുപോയതോടെ റോഡ്
അക്ഷയ കേന്ദ്രത്തിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അക്ഷയ കേന്ദ്രത്തിനെതിരേ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന
ഭരണഭാഷ മാതൃഭാഷയാക്കുന്നത് മികച്ച രീതിയിൽ ജനസേവനം നടപ്പിലാക്കാനെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കവിത പാരാ
പഞ്ചായത്ത് അവഗണിച്ചു; നാട്ടുകാർ റോഡ് നന്നാക്കി
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ 45 വർഷം പഴക്കമുള്ള കുഴികണ്ടംമുക്ക്- ഇടമനപ്പാറ റോഡ് നാട്ടുകാർ നന്നാക്കി. പല ത
ഓമശേരിയിൽ പശുക്കൾക്ക് ധാതു ലവണ മിശ്രിതവും വിര മരുന്നും വിതരണം ചെയ്തു
താമരശേരി: പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി "ക്ഷീരാമൃതം' മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കറവ പശുക്കൾക്ക
പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
പെരുവണ്ണാമൂഴി: പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തിൽ മാർച്ച് നടത്ത
പൊതുയോഗം സംഘടിപ്പിച്ചു
കൂടരഞ്ഞി: എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേത
സാങ്കേതിക വൈദഗ്ധ്യ മികവില്‍ ദയാപുരം സ്കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റ്
ചാത്തമംഗലം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന്റെ ഏഴാമത് എഡിഷന് ലോകാരോഗ്യ സംഘടനയുടെ കൊളാബറേറ്റിം
ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ സംരക്ഷിക്കണം: ഡോ. എ. അബ്ദുല്‍ ഹക്കീം
കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേ
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ "നോബൽ' പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും സൃഷ്ടിച്ച് അവരെ ഭാവിയിലെ ശാസ്ത്രജ്ഞന്മാരാക്കുന്നതിന് വിവിധ
കേരള ഫിസിക്സ് കോണ്‍ഗ്രസ് 9, 10 തീയതികളില്‍
കോഴിക്കോട്: ജില്ലാ ഫിസിക്സ് ടീച്ചേഴ്സ് അസോസിയേഷന് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഫിസിക്സ് വിഭാഗവുമായി ചേര്
ക്ഷാമമുള്ള പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ നടപടിയില്ല
കോഴിക്കോട്: വേങ്ങേരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റുന്നതിനു വേണ്ടി കോഴ
ആർ. ശങ്കർ പുരസ്കാരം സോഷ്യോ വാസുവേട്ടന്
ഫറോക്ക്: കേരള ജനസമ്പർക്കവേദിയുടെ ആർ. ശങ്കർ പുരസ്കാരം പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ സോഷ്യോ വാസുവേ
താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡനം; ബംഗാൾ സ്വദേശി അറസ്റ്റിൽ
നാദാപുരം: താമസ സ്ഥലത്ത് അതിക്രമിച്ച് കയറി 23 കാരിയായ ഭർതൃമതിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ 2
ഇരട്ടത്താപ്പ് തുടർന്നാൽ പോലീസ് മറുപടി പറയേണ്ടി വരും: അഡ്വ. കെ. പ്രവീൺ കുമാർ
കൊയിലാണ്ടി: പന്തലായനിയിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്കായി തെരച്ച
കക്കയത്തെ സർവകക്ഷിയോഗ തീരുമാനം: ഡിഎഫ്ഒയുമായി ചർച്ച നടത്തി
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതും വന്യജീവി ശല്യം
ചീഫ് ഇലക്ടറൽ ഓഫീസർ കൂടത്തായി എൽപി സ്കൂൾ സന്ദർശിച്ചു; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന്റെ തിരുവമ്പാടി മണ്ഡലത്തിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീ
ഓമശേരിയെ സമ്പൂര്‍ണ ഹരിത വിദ്യാലയ പഞ്ചായത്തായി പ്രഖ്യാപിച്ചു
താമരശേരി: ഓമശേരി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഹരിതപദവി നല്‍കിക്കൊണ്ട് ഓമശേരിയെ സമ്പൂര്‍ണ ഹരിത വിദ്
വ്യാപാരി വ്യവസായി ഏകോപന സമിതി വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു
മുക്കം: പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും ശീതികരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം മാർക്കറ്റിലെ ഇഎം
മാഹി കനാലിലൂടെ ബോട്ട് സർവീസ്; കടമ്പകൾ നീങ്ങുന്നു
നാദാപുരം: നിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന മാഹി കനാലിലൂടെയുള്ള ഗതാഗതത്തിന് കടമ്പകൾ നീങ്ങുന്നു. എട
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
നാദാപുരം: സംസ്ഥാന പാതയിൽ ചേലക്കാട് ഫയർ സ്റ്റേഷന് സമീപം സ്ക്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ

Latest News
ഇന്ത്യ പൊരുതി കീഴടങ്ങി ; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു
കേരള സൂപ്പർ ലീഗ് കിരീടം കാലിക്കട്ട് എഫ്സിക്ക്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് അപകടത്തില്‍ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു
Thiruvananthapuram
തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
Kollam
റോഡുകള്‍ നവീകരിക്കണം: താലൂക്ക് വികസന സമിതി
Pathanamthitta
തേവർവട്ടം സ്കൂളിൽ പ്രതിഭകളെ ആദരിച്ചു
Alappuzha
സൗഹൃദത്തിന്റെ രസക്കൂട്ടുമായി കുരിശുംമൂട് കോഫിഹൗസ് ഇന്നു തുറക്കും
Kottayam
ശ്രേഷ്ഠ ബാവ അനുസ്മരണം ഇന്ന്
Idukki
കുളത്തിൽ മരിച്ച നിലയിൽ
Ernakulam
അബുദാബിയിൽ അന്തരിച്ചു
Thrissur
നെല്ലുമായി കൃഷിഭവനിലേക്ക് മാർച്ച് നടത്തി
Palakkad
കാണാതായ വയോധികന് ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍
Malappuram
ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ കെട്ടടങ്ങാതെ വിവാദം
Wayanad
നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
Kannur
മലയാളി സൈനികന് ഭോപ്പാലില്‍ മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top