ഹോ​ട്ട​ലി​ന് തീ​പി​ടി​ച്ചു
Friday, September 20, 2024 4:33 AM IST
കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് അ​ര​ങ്ങാ​ട​ത്ത് ഹോ​ട്ട​ലി​ന് തീ​പി​ടി​ച്ചു. 7 ടീ​സ് എ​ന്ന ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കൊ​യി​ലാ​ണ്ടി നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​മ്പോ​ഴേ​ക്കും ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി.