ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്
Saturday, September 21, 2024 4:42 AM IST
കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​എ​സ്എ വി​ഷ​യ​ത്തി​ലു​ള്ള അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ൽ അ​സീ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​സി ചാ​ക്കോ, ചി​ന്ന അ​ശോ​ക​ൻ, ഷാ​ജി മു​ട്ട​ത്ത്, റോ​സ​മ്മ ക​യ​ത്തു​ങ്ക​ൽ, സൂ​സ​ൻ കേ​ഴ​പ്ലാ​ക്ക​ൽ, റോ​സി​ലി മാ​ത്യു, റീ​ന സാ​ബു, എ​കെ​സി​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ, കെ.​എം. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ ​എ​സ് എ ​മേ​ഖ​ല​ക​ളെ മാ​ത്രം പ​രി​സ്ഥി​തി ലോ​ക​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ക്കാ​ർ ആ​ർ​ജ്ജ​വം കാ​ണി​ക്ക​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി കൊ​ണ്ടു​ള്ള മാ​പ്പു​ക​ൾ കേ​ന്ദ്ര​മാ​ന​ദ​ണ്ഡ പ്ര​കാ​രം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​വ്വ​ക​ക്ഷി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.