ദ്വി​ദി​ന ക്യാ​മ്പ് ന​ട​ത്തി
Friday, September 20, 2024 4:29 AM IST
തി​രു​വ​മ്പാ​ടി: ഓ​ണ​ക്ക​ളി​ക​ളോ​ടൊ​പ്പം ശാ​രീ​രി​ക മാ​ന​സി​ക ഉ​ല്ലാ​സ​ങ്ങ​ളു​മാ​യി പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ദ്വി​ദി​ന ക്യാ​മ്പ് ന​ട​ത്തി. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പി. ​പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം, വ്യ​ക്തി​ത്വ​വി​ക​സ​നം, പ്ര​സം​ഗ പ​രി​ശീ​ല​നം, ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ റി​ട്ട. എ​എ​സ്ഐ എം.​എ. കോ​രു, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ്, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ധ​ന​ഞ്ജ​യ് ദാ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഐ. ര​ജ​നി, സീ​നി​യ​ർ സി​പി​ഒ എ.​ജി. സു​മേ​ഷ്, ജോ​സ​ഫ് ജോ​ർ​ജ്, ജി​ഷി മാ​ത്യു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.