വി​വേ​ക് ജോ​ഹ്റി സി​ബി​ഐ​സി ചെ​യ​ർ​മാ​ൻ
Monday, November 29, 2021 1:08 AM IST
ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സ്(​സി​ബി​ഐ​സി) ചെ​യ​ർ​മാ​നാ​യി വി​വേ​ക് ജോ​ഹ്റി​യെ നി​യ​മി​ച്ചു. 1985 ബാ​ച്ച് ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വീ​സ്(​ക​സ്റ്റം​സ് ആ​ൻ​ഡ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ്) ഉ​ദ്യോ​ഗ​സ്ഥാ​നാ​ണ് ജോ​ഹ്റി. എം. ​അ​ജി​ത്കു​മാ​റി​നു പ​ക​ര​മാ​ണു നി​യ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.