തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഇ​ൻ​ഡ് സ​ന്പൂ​ർ​ണ്ണ പ്ല​സ് പ​ദ്ധ​തി​യി​ലൂ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ട് ല​ഭ്യ​മാ​ക്കു​ന്നു. ഈ ​അ​ക്കൗ​ണ്ടി​നൊ​പ്പം 2.57 കോ​ടി രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ്, പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ടേം ​ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു.

മെ​ഡി​സെ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സു​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ വെ​റും 749 രൂ​പ ചെ​ല​വി​ൽ 15 ല​ക്ഷം രൂ​പ​വ​രെ ടോ​പ്പ് -അ​പ്പ് സൗ​ക​ര്യ​വും ഉ​ണ്ട്. ഭ​വ​ന വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ 7.40 % മു​ത​ലും വാ​ഹ​ന​വാ​യ്പ​ക​ൾ​ക്ക് 7.15% മു​തലും ല​ഭ്യ​മാ​ണ്.