കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Monday, June 21, 2021 2:21 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്‌​രി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ലെ ഗു​ണ്ട് ബ്രാ​ത്ത് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.