മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ഇ​ന്ന് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചേ​ക്കും
Tuesday, March 2, 2021 8:40 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചേ​ക്കും. മ​റ്റ് മ​ന്ത്രി​മാ​രും ഇ​ന്ന് ത​ന്നെ വാ​ക്‌​സി​ന്‍ കു​ത്തി​വെ​പ്പെ​ടു​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​യി​രി​ക്കും എ​ടു​ക്കു​ക.

മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ആ​രോ​ഗ്യ​മ​ന്ത്രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ആ​യി​രി​ക്കും കു​ത്തി​വെ​പ്പെ​ടു​ക്കു​ക. ഇ​തി​നാ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.