സം​സ്ഥാ​ന​ത്ത് പ​ത്ത് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Tuesday, October 27, 2020 6:43 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് പ​ത്ത് പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട് സ്പോ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മ​ല​പ്പു​റം ജി​ല്ല​യി​ലെ കൂ​ട്ടി​ല​ങ്ങാ​ടി (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പു​ല​മ​ന്തോ​ള്‍ (1, 8, 13, 19), കൊ​ടൂ​ര്‍ (3, 15, 16, 19), പൂ​ക്കോ​ട്ടൂ​ര്‍ (2, 4, 7, 8, 10, 15, 17, 18), മൊ​റ​യൂ​ര്‍ (5, 10, 12, 13, 14, 16, 17), ആ​ന​ക്ക​യം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊ​ന്‍​മ​ല (1, 4, 7, 12, 14, 15, 16), കോ​ട്ട​ക്ക​ല്‍ മു​ന്‍​സി​പ്പാ​ലി​റ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇ​ടു​ക്കി ജി​ല്ല​യി​ലെ വെ​ളി​യ​മ​റ്റം (4 (സ​ബ് വാ​ര്‍​ഡ്), 2, 3), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ല​ക്കി​ടി​പേ​രൂ​ര്‍ (7) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

നാ​ല് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 688 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.