മു​ഖ്യ​മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ; ഇ​നി അ​റി​യി​പ്പു​ണ്ടാ​കും​വ​രെ വാ​ർ​ത്താ സ​മ്മേ​ള​നം ഉ​ണ്ടാ​കി​ല്ല
Friday, August 14, 2020 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​തി​നാ​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​രി​പ്പൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ക​രി​പ്പൂ​ർ ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി​മാ​രും ഗ​വ​ർ​ണ​റും സ്പീ​ക്ക​റും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.