കൊ​​​ച്ചി: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ 13 വ​​​രെ ‘ബി​​​ഗ​​​സ്റ്റ് ജ്വ​​​ല്ല​​​റി സെ​​​യി​​​ൽ ഓ​​​ഫ് ദ ​​​ഇ​​​യ​​​ർ’ ഫെ​​​സ്റ്റി​​​വ​​​ൽ ന​​​ട​​​ക്കും.

ഗോ​​​ൾ​​​ഡ്, ഡ​​​യ​​​മ​​​ണ്ട്സ്, അ​​​ൺ​​​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട്സ്, പ്ലാ​​​റ്റി​​​നം, സി​​​ൽ​​​വ​​​ർ, പ്ര​​​ഷ്യ​​​സ് സ്റ്റോ​​​ൺ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ ഫ്ലാ​​​റ്റ് 50 ശ​​​ത​​​മാ​​​നം കി​​​ഴി​​​വ് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ് ഓ​​​ഫ​​​ർ.


പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഇ​​​ന്ത്യ​​​ൻ ക്ലാ​​​സി​​​ക് മു​​​ത​​​ൽ ആ​​​ധു​​​നി​​​ക ഇ​​​റ്റാ​​​ലി​​​യ​​​ൻ, ട​​​ർ​​​ക്കി​​​ഷ്, എ​​​ത്നോ- മോ​​​ഡേ​​​ൺ ശൈ​​​ലി​​​യി​​​ലു​​​ള്ള, പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ആ​​​ഭ​​​ര​​​ണ ഡി​​​സൈ​​​നു​​​ക​​​ൾ​​​ക്ക് ഓ​​​ഫ​​​ർ ല​​​ഭി​​​ക്കും. ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണ്.