ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ഗു​രു​ത​ര രോ​ഗ​വ്യാ​പ​നം; എ​റ​ണാ​കു​ള​ത്ത് 133 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, August 11, 2020 7:23 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 133 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 128 പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. അ​ഞ്ചു പേ​ർ വി​ദേ​ശം, മ​റ്റു സം​സ്ഥാ​നം എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. 70 പേ​ർ രോ​ഗ മു​ക്തി നേ​ടി.

ഫോ​ർ​ട്ട്കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, ആ​യ​വ​ന, ചെ​ല്ലാ​നം, പാ​ലാ​രി​വ​ട്ടം, വെ​ങ്ങോ​ല മേ​ഖ​ല​ക​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​കം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ 17 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി​യി​ൽ 10 പേ​ർ​ക്കും, ചെ​ല്ലാ​ന​ത്ത് 11 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വെ​ങ്ങോ​ല​യി​ലും 11 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലു​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​യ​വ​ന​യി​ൽ എ​ട്ടു പേ​ർ​ക്കും, പാ​ലാ​രി​വ​ട്ട​ത്ത് ആ​റു​പേ​ർ​ക്കും, എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു പേ​ർ​ക്കു വീ​ത​വും ആ​ലു​വ, ഉ​ദ​യം​പേ​രു​ർ, കോ​ട്ട​പ്പ​ടി, കോ​ത​മം​ഗ​ലം, വാ​ഴ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു വീ​ത​വും പൈ​ങ്ങോ​ട്ടൂ​ർ, ഒ​ക്ക​ൽ, ചൂ​ർ​ണ്ണി​ക്ക​ര, ചേ​രാ​നെ​ല്ലൂ​ർ, കു​ന്പ​ളം മേ​ഖ​ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു വീ​ത​വും എ​റ​ണാ​കു​ള​ത്തെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ ര​ണ്ട് മാ​ലി​ദ്വീ​പ് സ്വ​ദേ​ശി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​നം

1.ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ​നി​ന്നെ​ത്തി​യ പ​ന​ന്പി​ള്ളി ന​ഗ​ർ സ്വ​ദേ​ശി​നി (25)
2.ഗു​ജ​റാ​ത്തി​ൽ നി​ന്നെ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി (48)
3.സിം​ഗ​പ്പൂ​രി​ൽ നി​ന്ന് വ​ന്ന വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി (30)
4.റി​യാ​ദി​ൽ നി​ന്നു​വ​ന്ന പാ​യി​പ്ര സ്വ​ദേ​ശി (37)
5.ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ കാ​ഞ്ഞൂ​ർ സ്വ​ദേ​ശി (32)

സ​ന്പ​ർ​ക്കം

6.ആ​യ​വ​ന സ്വ​ദേ​ശി (35)
7.ആ​യ​വ​ന സ്വ​ദേ​ശി (4)
8.ആ​യ​വ​ന സ്വ​ദേ​ശി (43)
9.ആ​യ​വ​ന സ്വ​ദേ​ശി (43)
10.ആ​യ​വ​ന സ്വ​ദേ​ശി (9)
11.ആ​യ​വ​ന സ്വ​ദേ​ശി(32)
12.ആ​യ​വ​ന സ്വ​ദേ​ശി​നി(27)
13.ആ​യ​വ​ന സ്വ​ദേ​ശി​നി(47)
14.ആ​ലു​വ സ്വ​ദേ​ശി (25)
15.ആ​ലു​വ സ്വ​ദേ​ശി​നി (76)
16. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി (10)
17.ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (47)
18.ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(35)
19.ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി (5)
20.ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി (55)
21.എ​ട​ത്ത​ല സ്വ​ദേ​ശി (33)
22.എ​റ​ണാ​കു​ളം സ്വ​ദേ​ശി (22)
23.എ​റ​ണാ​കു​ളം സ്വ​ദേ​ശി (22)
24.എ​റ​ണാ​കു​ളം സ്വ​ദേ​ശി (48)
25.എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (42)
26.എ​റ​ണാ​കു​ള​ത്തെ​സ്വാ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ മാ​ലി​ദ്വീ​പ് സ്വ​ദേ​ശി (41)
27.എ​റ​ണാ​കു​ള​ത്തെ​സ്വാ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ മാ​ലി​ദ്വീ​പ് സ്വ​ദേ​ശി (37)
28.ഏ​ലൂ​ർ സ്വ​ദേ​ശി (57)
29.ഒ​ക്ക​ൽ സ്വ​ദേ​ശി (58)
30.ഒ​ക്ക​ൽ സ്വ​ദേ​ശി​നി (55)
31.ക​ട​വ​ന്ത്ര സ്വ​ദേ​ശി (0)
32.ക​ലൂ​ർ സ്വ​ദേ​ശി​നി (26)
33.കീ​രം​പാ​റ സ്വ​ദേ​ശി​നി (48)
34.കു​ട്ട​ന്പു​ഴ സ്വ​ദേ​ശി (54)
35.കു​ന്പ​ളം സ്വ​ദേ​ശി (26)
36.കു​ന്പ​ളം സ്വ​ദേ​ശി (58)
37.കോ​ട്ട​പ്പ​ടി സ്വ​ദേ​ശി (20)
38.കോ​ട്ട​പ്പ​ടി സ്വ​ദേ​ശി (55)
39.കോ​ട്ട​പ്പ​ടി സ്വ​ദേ​ശി​നി (47)
40.കോ​ത​മം​ഗ​ലം സ്വ​ദേ​ശി (23)
41.കോ​ത​മം​ഗ​ലം സ്വ​ദേ​ശി(43)
42.കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (83)
43.ചൂ​ർ​ണ്ണി​ക്ക​ര സ്വ​ദേ​ശി (73)
44.ചൂ​ർ​ണ്ണി​ക്ക​ര സ്വ​ദേ​ശി (44)
45.ചെ​ല്ലാ​നം സ്വ​ദേ​ശി (50)
46.ചെ​ല്ലാ​നം സ്വ​ദേ​ശി (50)
47.ചെ​ല്ലാ​നം സ്വ​ദേ​ശി (75)
48.ചെ​ല്ലാ​നം സ്വ​ദേ​ശി(32)
49.ചെ​ല്ലാ​നം സ്വ​ദേ​ശി(33)
50.ചെ​ല്ലാ​നം സ്വ​ദേ​ശി(52)
51.ചെ​ല്ലാ​നം സ്വ​ദേ​ശി​നി (22)
52.ചെ​ല്ലാ​നം സ്വ​ദേ​ശി​നി (41)
53.ചെ​ല്ലാ​നം സ്വ​ദേ​ശി​നി (44)
54.ചെ​ല്ലാ​നം സ്വ​ദേ​ശി​നി (47)
55.ചെ​ല്ലാ​നം സ്വ​ദേ​ശി​നി (53)
56.ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (35)
57.ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (59)
58.തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി (26)
59.തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (32)
60.തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി (13)
61.തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി (16)
62.തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി (44)
63.തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(24)
64.നാ​യ​ത്തോ​ട് അ​ങ്ക​മാ​ലി (85)
65.നി​ല​വി​ൽ പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി (23)
66.നി​ല​വി​ൽ പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി (25)
67.നീ​ലീ​ശ്വ​രം മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി (32)
68.നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി (61)
69.പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (17)
70.പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (25)
71.പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (84)
72.പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി (49)
73.പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി (74)
74.പി​ണ്ടി​മ​ന സ്വ​ദേ​ശി (32)
75.പി​റ​വം സ്വ​ദേ​ശി​നി (55)
76.പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി (52)
77.പൈ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി (33)
78.പൈ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി (47)
79.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (14)
80.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (16)
81.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (29)
82.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (3)
83.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (62)
84.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (62)
85.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (65)
86.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(41)
87.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(48)
88.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (18)
89.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (38)
90.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (43)
91.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (46)
92.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (53)
93.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (56)
94.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (57)
95.ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (68)
96.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (25)
97.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (4)
98.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(27)
99.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (23)
100.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (31)
101.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (42)
102.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (43)
103.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (46)
104.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (51)
105.മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (9)
106.വാ​ഴ​ക്കു​ളം സ്വ​ദേ​ശി (17)
107.വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി (52)
108.വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി (0)
109.വെ​ങ്ങോ​ല സ്വ​ദേ​ശി (3)
110.വെ​ങ്ങോ​ല സ്വ​ദേ​ശി (32)
111.വെ​ങ്ങോ​ല സ്വ​ദേ​ശി (5)
112.വെ​ങ്ങോ​ല സ്വ​ദേ​ശി(1)
113.വെ​ങ്ങോ​ല സ്വ​ദേ​ശി(35)
114.വെ​ങ്ങോ​ല സ്വ​ദേ​ശി​നി (47)
115.വെ​ങ്ങോ​ല സ്വ​ദേ​ശി​നി (21)
116.വെ​ങ്ങോ​ല സ്വ​ദേ​ശി​നി (24)
117.വെ​ങ്ങോ​ല സ്വ​ദേ​ശി​നി (28)
118.വെ​ങ്ങോ​ല സ്വ​ദേ​ശി​നി (49)
119.വൈ​റ്റി​ല സ്വ​ദേ​ശി​നി (26)
120.ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (32)
121.ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (29)
122.കോ​ട്ട​പ്പ​ടി സ്വ​ദേ​ശി​നി​യാ​യ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (24)
123.പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​നി (24)
124.വെ​ണ്ണ​ല സ്വ​ദേ​ശി (73)
125.അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി (60)
126.പ​ന​ന്പി​ള്ളി ന​ഗ​ർ സ്വ​ദേ​ശി (38)
127.വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി (31)
128.തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി (35)
129.വെ​ങ്ങോ​ല സ്വ​ദേ​ശി (56)
130.രാ​യ​മം​ഗ​ലം സ്വ​ദേ​ശി (33)
131.വാ​ഴ​ക്കു​ളം സ്വ​ദേ​ശി (31)
132.പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി (17)
133.കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി (47)

70 പേ​ർ രോ​ഗ മു​ക്തി നേ​ടി. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 35 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 33 പേ​രും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 2 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 844 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 566 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11549 ആ​ണ്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് 1277 പേ​രാ​ണ് ചി​കി​ൽ​യി​ൽ ക​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.