പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് അ​മി​ത്ഷാ
Friday, April 3, 2020 3:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ രം​ഗ​ത്ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് നി​സാ​ര രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് അ​മി​ത്ഷാ വി​മ​ർ​ശി​ച്ചു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ദേ​ശീ​യ താ​ല്പ​ര്യ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്നൊ​രു​ക്ക​ങ്ങ​ൾ കൂ​ടാ​തെ​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നാ​ണ് ഷാ​യു​ടെ മ​റു​പ​ടി.

ഏ​റ്റ​വും പാ​വ​പ്പെ​ട്ട​വ​രും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​മാ​ണ് ഈ ​മ​ഹാ​മാ​രി​യി​ൽ വ​ലി​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ല​ക്ഷ​ണ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ ഇ​ങ്ങ​നെ 100 കി​ലോ​മീ​റ്റ​ർ ദൂ​ര​മൊ​ക്കെ ന​ട​ക്കു​ന്ന അ​വ​സ്ഥ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. വി​ശ്വ​സ​നീ​യ​മാ​യ ടെ​സ്റ്റു​ക​ൾ വ്യാ​പി​പ്പി​ക്കു​ക എ​ന്ന​ത​ല്ലാ​തെ കൊ​റോ​ണ​യെ നേ​രി​ടാ​ൻ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നുമാണ് സോ​ണി​യ പ​റ​ഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.