പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് ചെ​ത്ത​ല്ലൂ​ർ പ​ള്ളി​യ​പ്പു​റ​ത്ത് വീ​ട്ടി​ൽ കാ​ളി​ദാ​സ​ൻ (52), പൂ​ന്താ​ന​ത്ത് സ്കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ് പൂ​ന്താ​വ​നം വ​ള​യ​ങ്ങാ​ടി സ​രോ​ജി​നി (75), പൂ​ള​മ​ണ്ണ വ​ട്ടി​പ്പ​റ​ന്പ​ത്ത് ജാ​സി​ൽ (23), പ​ട്ടി​ക്കാ​ട് ക​മാ​ന​ത്ത് വ​ച്ച് ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ചു​ള്ളി​യോ​ട് പ​യ്യു​ണ്ണി മ​ജീ​ദ് (52), പ​ട്ടി​ക്കാ​ട് ചീ​നി​ക്ക​ൽ ഹം​സ (68) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.