പ​ശ്ചി​മ ബം​ഗാ​ളി​ൽ പ്ര​ക്ഷോ​ഭം തു​ട​രു​ന്നു; ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ചു
Sunday, December 15, 2019 4:27 PM IST
കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്ക് എ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ പ​ശ്ചി​മ ബം​ഗാ​ളി​ൽ ശ​ക്ത​മാ​കു​ന്നു. മാ​ൽ​ഡ, മു​ർ​ഷി​ദാ​ബാ​ദ്, ഉ​ത്ത​ർ ദി​നാ​ജ്പൂ​ർ, ഹൗ​റ ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നോ​ർ​ത്ത് പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ബ​രാ​സാ​ത്, ബ​സി​ർ​ഹ​ട്ട് മേ​ഖ​ല​യി​ലും സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ബാ​രു​യ്പൂ​രി​ലും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നി​രോ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. 15 ബ​സു​ക​ളും പോ​ലീ​സ് വാ​നു​ക​ളും ജീ​പ്പു​ക​ളും അ​ഗ്നി​ക്കി​ര​യാ​ക്കി. വെ​ള്ളി​യാ​ഴ്ച​യും പ്ര​തി​ഷേ​ധ​ക്കാ​ർ മു​ർ​ഷി​ദാ​ബാ​ദി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക​ത്തി​ച്ചി​രു​ന്നു. റെ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍ മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.