ടോ​സ് ഭാ​ഗ്യം കൈ​വി​ട്ടോ? നി​രാ​ശ പ്ര​ക​ടി​പ്പി​ച്ച് കോ​ഹ്‌​ലി
Sunday, December 8, 2019 6:56 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ട​ത്തെ ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട​തി​ൽ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി. ടോ​സ് ഭാ​ഗ്യം എ​ല്ലാ​യ്പ്പോ​ഴും ഒ​രു ടീ​മി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നി​ല്ല എ​ന്നും ടോ​സ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു.

രാ​ത്രി​യി​ൽ മൈ​താ​ന​ത്ത് ഉ​ണ്ടാ​കാ​നി​ട​യു​ള്ള മ​ഞ്ഞു വീ​ഴ്ച​യി​ലെ ആ​ശ​ങ്ക​യും കോ​ഹ്‌​ലി പ​ങ്കു​വ​ച്ചു. മി​ക​ച്ച സ്കോ​ർ നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വി​ജ​യ​മാ​ണ് ല​ക്ഷ്യ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്ത കോ​ഹ്‌​ലി ഹൈ​ദ​രാ​ബാ​ദി​ൽ വി​ജ​യി​ച്ച അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തു​ന്നു​വെ​ന്നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.