സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ഇ​ന്ന്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​നാ​യാ​സ ജ​യം നേ​ടി​യ​പ്പോ​ൾ ര​ണ്ടാം ടി 20​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ള​ർ​മാ​രു​ടെ മി​ക​വി​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. ഇ​തോ​ടെ നാ​ലു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര 1-1ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.


ഇ​ന്ന് ജ​യി​ച്ച് പ​ര​ന്പ​ര​യി​ൽ മു​ന്നി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​രു ടീ​മും ഇ​ന്നി​റ​ങ്ങു​ക. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബാ​റ്റിം​ഗി​ൽ ന​ഷ്ട​പ്പെ​ട്ടു​പോ​യ ഫോം ​തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ബൗ​ള​ർ​മാ​ർ ഫോ​മി​ലാ​ണെ​ന്ന കാ​ര്യം ഇ​രു​ടീ​മി​നും ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്.