കോ​ല​ഞ്ചേ​രി: ക​ട​യി​രി​പ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​ന്ന ബോ​ക്സിം​ഗ് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. 166 പോ​യി​ന്‍റു​ക​ൾ നേ​ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഓ​വ​റോ​ൾ കി​രീ​ടം നേ​ടി.

ജൂ​ണി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ 47 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഒ​ന്നാ​മ​തെ​ത്തി. 23 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും 19 പോ​യി​ന്‍റ് നേ​ടി​യ തൃ​ശൂ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജൂ​ണി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ 52 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം സ്ഥാ​നം​നേ​ടി. 24 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ര​ണ്ടാം സ്ഥാ​ന​വും 22 പോ​യി​ന്‍റോ​ടെ കൊ​ല്ലം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ 35 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ന്മാ​രാ​യി. 27 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ര​ണ്ടാ​മ​തും 14 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം മൂ​ന്നാ​മ​തു​മെ​ത്തി. സീ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ 35 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

32 പോ​യി​ന്‍റ് നേ​ടി തി​രു​വ​ന​ന്ത​പു​രം ര​ണ്ടാ​മ​തെ​ത്തി​. 13 പോ​യി​ന്‍റ് വീ​തം നേ​ടി​യ കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.