കൊ​ച്ചി: ആ​ദ്യ​മാ​യി സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത് സു​വ​ര്‍​ണ​നേ​ട്ട​വു​മാ​യി മ​ട​ങ്ങു​ക​യാ​ണ് എ.​ആ​ര്‍. ഗു​രു​പ്രീ​ത്.

സ​ബ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ല്‍ 1.70 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് ഗു​രു​പ്രീ​ത് മ​ഹാ​രാ​ജാ​സ് ജം​പിം​ഗ് പി​റ്റി​ല്‍ നി​ന്നും സ്വ​ര്‍​ണം നേ​ടി​യ​ത്. കോ​ഴി​ക്കോ​ട് മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്.

റി​ട്ട​യേ​ര്‍​ഡ് ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി.​കെ. പൊ​ന്നു​വി​ന്‍റെ​യും ശ്രീ​ര​മ്യ​യു​ടെ​യും മ​ക​നാ​ണ്. അ​ച്ഛ​ന്‍ ത​ന്നെ​യാ​ണ് കാ​യി​ക ലോ​ക​ത്തേ​ക്ക് ഗു​രു​പ്രീ​തി​നെ കൊ​ണ്ടു​വ​ന്ന​ത്. ഒ​രു വ​ര്‍​ഷ​മാ​യി മ​ണി​യൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ന്‍ ഡോ. ​എം. ഷിം​ജി​ത്തി​ന്‍റെ കീ​ഴി​ലാ​ണ് പ​രീ​ശീ​ല​നം. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത​ത്.


ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ല്‍​സ് എ​ച്ച്എ​സ്എ​സി​ലെ കെ.​യു. അ​ര്‍​ജു​ന്‍ 1.63 മീ​റ്റ​ര്‍ ചാ​ടി വെ​ള്ളി​യും തൃ​ശൂ​ര്‍ മാ​ള എ​ച്ച്സി​സി​ഇ​എം​എ​ച്ച്എ​സ്എ​സ് സ്നേ​ഹ​ഗി​രി​യി​ലെ കൃ​ഷ് ഡാ​ര്‍​വി​ന്‍ രാ​ജ് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.