അ​​ൽ​​ക​​ര​​ാസ് മുന്നോട്ട്
അ​​ൽ​​ക​​ര​​ാസ് മുന്നോട്ട്
Wednesday, July 3, 2024 11:43 PM IST
ല​​ണ്ട​​ൻ: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സി​ൽ പു​രു​ഷ സിം​ഗി​ൾ​സി​ൽ ലോ​ക മൂ​ന്നാം റാ​ങ്ക് താ​രം കാ​ർ​ലോ​സ് അ​ൽ​ക​ര​സ് മൂ​ന്നാം റൗ​ണ്ടി​ൽ. 7-6(7-5), 6-2, 6-2ന് ​അ​ൽ​ക​ര​സ് ഓ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സാ​ണ്ട​ർ വു​കി​ച്ചി​നെ തോ​ൽ​പ്പി​ച്ചു.

ഡാ​നി​ൽ മെ​ദ്‌​വ​ദേ​വ് മൂന്നാം റൗണ്ടിലും അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ര​ണ്ടാം റൗ​ണ്ടി​ലും കടന്നു. ആ​റാം റാ​ങ്കി​ലു​ള്ള ആ​ന്ദ്രെ റൂ​ബ്‌​ലെ​വി​നെ അ​ർ​ജ​ന്‍റീ​ന​യു​ടെ ഫ്രാ​ൻ​സി​സ്കോ കം​സാ​ന 6-4, 5-7, 6-2, 7-6(7-5)ന് ​അ​ട്ടി​മി​റി​ച്ചു.

വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ ഇ​ഗ ഷ്യാ​ങ്ടെ​ക് 6-3, 6-4ന് ​സോ​ഫി​യ കെ​നി​നെ തോ​ൽ​പ്പി​ച്ച് ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. കൊ​ക്കോ ഗ​ഫ്, ഓ​ണ്‍​സ് ജാ​ബ​ർ, യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്ക, ക​രോ​ളി​ൻ വോ​സ്നി​യാ​കി എ​ന്നി​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.