ക്വാർട്ടർ പാ​ന​മ
ക്വാർട്ടർ പാ​ന​മ
Wednesday, July 3, 2024 12:30 AM IST
കാ​​ൻ​​സാ​​സ് സി​​റ്റി: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ൽ ഗ്രൂ​​പ്പ് സി​​യി​​ൽ മൂ​​ന്നും ജ​​യി​​ച്ച് ഉ​​റു​​ഗ്വെ. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഉ​​റു​​ഗ്വെ 1-0ന് ​​ആ​​തി​​ഥേ​​യ​​രാ​​യ യു​​എ​​സ്എ​​യെ തോ​​ൽ​​പ്പി​​ച്ചു.

ര​​ണ്ടാം ജ​​യ​​വു​​മാ​​യി പാ​​ന​​മ ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി. പാ​​ന​​മ 3-1ന് ​​ബൊ​​ളി​​വി​​യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പാ​​ന​​മ ആ​​ദ്യ​​മാ​​യാ​​ണ് കോ​​പ്പ അ​​മേ​​രി​​ക്ക​​ നോ​​ക്കൗ​​ട്ടി​​ലെ​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.