പുൽകോർട്ട് ഇന്നുണരും
Monday, July 1, 2024 2:07 AM IST
ലണ്ടൻ: സീസണിലെ മൂന്നാമത്തെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ വിംബിൾഡണ്‍ ഇന്നു മുതൽ. ഇന്ത്യയുടെ ഒന്നാം നന്പർ സുമിത് നാഗൽ പുരുഷ സിംഗിൾസിൽ ഇന്ന് ഇറങ്ങും.