പെ​ർ​ഫെ​ക്ട് അ​ർ​ജ​ന്‍റീ​ന
പെ​ർ​ഫെ​ക്ട് അ​ർ​ജ​ന്‍റീ​ന
Monday, July 1, 2024 2:07 AM IST
മ​​യാ​​മി: ക്യാ​​പ്റ്റ​​ൻ ല​​യ​​ണ​​ൽ മെ​​സി ഇ​​ല്ലാ​​തെ​​യി​​റ​​ങ്ങി​​യ അ​​ർ​​ജ​​ന്‍റീ​​ന കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ലെ ഗ്രൂ​​പ്പ് ഘ​​ട്ടം മൂ​ന്നാം ജ​​യ​​ത്തോ​​ടെ പൂ​​ർ​​ത്തി​​യാ​​ക്കി.

ഗ്രൂ​​പ്പ് എ​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന ലൗ​​താ​​രോ മാ​​ർ​​ട്ടി​​ന​​സി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ൾ മി​​ക​​വി​​ൽ 2-0ന് പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു. കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ൽ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന ഒ​​രു ഗോ​​ൾ പോ​​ലും വ​​ഴ​​ങ്ങാ​​തെ മൂ​ന്നു ജ​യ​വു​മാ​യി ഗ്രൂ​​പ്പ് ജേ​​താ​​ക്ക​​ളാ​​കു​​ന്ന​​ത്. 1921ലാ​​ണ് ഇ​​തി​​നു മു​​ന്പ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ലി​​യ​​നാ​​ർ​​ഡോ പ​​രെ​​ഡെ​​സ് പെ​​നാ​​ൽ​​റ്റി ന​​ഷ്ട​​മാ​​ക്കി. കോ​​പ്പയു​​ടെ 108 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ക​​ളി​​ക്കാ​​ര​​ൻ ജന്മദി​​ന​​ത്തി​​ൽ പെ​​നാ​​ൽ​​റ്റി ന​​ഷ്ട​​മാ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.