ഇ​​ന്ത്യ ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​പ്പോ​​ഴെ​​ല്ലാം അ​​വി​​ടെ ഒ​​രു മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം ഉ​​ണ്ടാ​​യി​​രു​​ന്നു. 1983ൽ ​ഇ​ന്ത്യ ആ​ദ്യ​മാ​യി ഏ​ക​ദി​ന ലോ​ക​ചാ​ന്പ്യ​ൻ​മാ​ർ ആ​യ​പ്പോ​ൽ ടീ​മി​ൽ സു​നി​ൽ വ​ത്സ​ലു​ണ്ടാ​യി​രു​ന്നു. 2007 ട്വ​ന്‍റി-20, 2011 ഏ​ക​ദി​ന ലോ​ക​ക​പ്പ് ടീ​മി​ൽ എ​സ്. ശ്രീ​ശാ​ന്ത്. ഇ​പ്പോ​ൾ 2024ൽ ​സ​ഞ്ജു സാം​സ​ണും.