ഐസിഎല്‍ ഫിന്‍കോര്‍പ് സെക്വേര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ എട്ടു മുതല്‍
Saturday, January 4, 2025 1:25 AM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ മുൻനിര നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ് ക്രിസില്‍ ബിബിബി-സ്റ്റേബിള്‍ റേറ്റിംഗുള്ള സെക്വേർഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു.
ഈ മാസം എട്ടു മുതല്‍ സബ്സ്ക്രിപ്ഷനുകള്‍ ആരംഭിക്കും. നിക്ഷേപകര്‍ക്ക് 13.73 ശതമാനം വരെ ഫലപ്രദമായ ആദായത്തോടെ ഉയര്‍ന്ന വരുമാനം ഉറപ്പാക്കാനുള്ള മികച്ച അവസരം ഐസിഎല്‍ ഫിന്‍കോര്‍പ് പ്രദാനം ചെയ്യുന്നു.
എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാകുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന ഇഷ്യൂ 21 വരെ ലഭ്യമാണ്. പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്യു നേരത്തെതന്നെ അവസാനിക്കും.
കൂടുതല്‍ വിവരങ്ങൾക്കും ഇഷ്യൂ ഘടന മനസിലാക്കുന്നതിനും നിക്ഷേപകര്‍ക്ക് www. iclfincorp.comല്‍ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോം വെബ്സൈറ്റില്‍.
18003133353, +91 85890 01187, +91 8589020137, +91 8589020186 എന്നീ നമ്പറുകളില്‍ വിളിച്ചും അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ് ബ്രാഞ്ചിൽനിന്നും വിവരങ്ങൾ ലഭ്യമാണ്.