ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീ
Tuesday, December 31, 2024 1:10 AM IST
കൊച്ചി: ആമസോൺ ഇന്ത്യ ഹോം ഷോപ്പിംഗ് സ്പ്രീ പ്രഖ്യാപിച്ചു. വാട്ടർ ഹീറ്ററുകൾ, കിച്ചൻ അപ്ലയൻസസ്, ഫർണിച്ചറുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഓഫറുകളും കാഷ്ബാക്കും ലഭിക്കും.