കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ച്ചു. ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 7,150 രൂ​​പ​​യും പ​​വ​​ന് 57,200 രൂ​​പ​​യു​​മാ​​യി.