ആമസോൺ ഫ്രഷിൽ ‘സൂപ്പർ വാല്യു ഡെയ്സ്’
Friday, January 3, 2025 12:36 AM IST
കൊച്ചി: ആമസോൺ ഫ്രഷിന്റെ സൂപ്പർ വാല്യു ഡെയ്സ് ആരംഭിച്ചു. പേഴ്സണൽ കെയർ, ബേബി കെയർ, പാൻട്രി സ്റ്റേപ്പിൾസ് തുടങ്ങിയ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയിൽ 50 ശതമാനം വരെ ഇളവുണ്ട്.