രജത് വര്‍മ ഡിബിഎസ് ബാങ്ക് സിഇഒ
Wednesday, January 1, 2025 12:14 AM IST
കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ ചുമതലയേല്‍ക്കും.
സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വര്‍മ സിഇഒ ആയി ചുമതലയേല്‍ക്കുക. ഇതോടെ ഡിബിഎസ് ഗ്രൂപ്പ് മാനേജ്മെന്റ് കമ്മിറ്റിയിലും വര്‍മ അംഗമാകും.