കേരള നിക്ഷേപക സംഗമം ഫെബ്രുവരിയിൽ
Friday, December 20, 2024 12:48 AM IST
തിരുവനന്തപുരം: കേരള നിക്ഷേപക സംഗമം ഫെബ്രുവരി 21നും 22 നും കൊച്ചിയിൽ നടത്തുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കണ്വെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടത്തുക