എച്ച്പി കളർ ലേസർജെറ്റ് പ്രോ പ്രിന്ററുകൾ വിപണിയിൽ
Wednesday, September 25, 2024 11:19 PM IST
കൊച്ചി: ഓഫീസ് ആവശ്യങ്ങൾക്കായി പുതിയ കളർ ലേസർജെറ്റ് പ്രോ 3000 സീരീസ് പ്രിന്ററുകൾ എച്ച്പി അവതരിപ്പിച്ചു.
ഊർജക്ഷമതയ്ക്കു പേരെടുത്ത ടെറാജെറ്റ് ടോണർ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യതയാർന്ന നിറങ്ങളും ഉയർന്ന പ്രിന്റിംഗ് വേഗതയും കളർ ലേസർജെറ്റ് പ്രോ 3000 സീരീസ് ഉറപ്പുതരുന്നതായി അധികൃതർ പറഞ്ഞു.