ക​​ണ്ണൂ​​ർ: സാ​​ന്‍റാ മോ​​ണി​​ക്ക സ്റ്റ​​ഡി എ​​ബ്രോ​​ഡ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വി​​ദേ​​ശ വി​​ദ്യാ​​ഭ്യാ​​സ മ​​ഹാ​​സ​​ഭ​​യി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 200ല​​ധി​​കം വി​​ദേ​​ശ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലേ​​ക്കും/​​കോ​​ള​​ജു​​ക​​ളി​​ലേ​​ക്കും സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ നേ​​ടാം.

മാ​​ർ​​ച്ച് 29ന് ​​എ​​റ​​ണാ​​കു​​ളം മ​​റൈ​​ൻ ഡ്രൈ​​വി​​ലു​​ള്ള വി​​വാ​​ന്ത ഹോ​​ട്ട​​ലി​​ല്‍ രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ന​​ട​​ക്കു​​ന്ന വി​​ദേ​​ശ വി​​ദ്യാ​​ഭ്യാ​​സ മ​​ഹാ​​സ​​ഭ കേ​​ര​​ളം ഇ​​ന്നോ​​ളം ക​​ണ്ട​​തി​​ല്‍ വ​​ച്ച് ഏ​​റ്റ​​വും വ​​ലി​​യ വി​​ദേ​​ശ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ​​യും കോ​​ള​​ജു​​ക​​ളു​​ടെ​​യും സം​​ഗ​​മ​​മാ​​യിരി​​ക്കു​​മെ​​ന്ന് സാ​​ന്‍റാ മോ​​ണി​​ക്ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഡെ​​ന്നി തോ​​മ​​സ് വ​​ട്ട​​ക്കു​​ന്നേ​​ൽ പ​​റ​​ഞ്ഞു.

ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ലാ​​ന്‍ഡ്, ജ​​ര്‍മ​​നി, യു​​കെ, യു​​എ​​സ്എ, കാ​​ന​​ഡ, ഫ്രാ​​ന്‍സ്, അ​​യ​​ര്‍ല​​ന്‍ഡ്, ഇ​​റ്റ​​ലി, ഫി​​ൻ​​ല​​ൻ​​ഡ്‌, സ്വീ​​ഡ​​ന്‍, സ്വി​​റ്റ്സ​​ര്‍ലാ​​ന്‍ഡ്, യു​​എ​​ഇ, സിം​​ഗ​​പ്പൂ​​ര്‍ ഉ​​ൾ​​പ്പെടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ളെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും നേ​​രി​​ല്‍ക്കാ​​ണാം.

പ്ല​​സ്ടു, ഡി​​ഗ്രി, മാ​​സ്റ്റേ​​ഴ്സ് ക​​ഴി​​ഞ്ഞ​​വ​​ർ​​ക്ക് 50,000 ല്‍പ്പ​​രം കോ​​ഴ്സു​​ക​​ളി​​ല്‍നി​​ന്ന് അ​​നു​​യോ​​ജ്യ​​മാ​​യ​​ത് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​രം കൂ​​ടി​​യാ​​ണി​​ത്.


മ​​ഹാ​​സ​​ഭ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് ഒ​​രു മി​​ല്യ​​ണി​​ലേ​​റെ സ്കോ​​ള​​ര്‍ഷി​​പ്പു​​ക​​ളും ഒ​​രു​​ല​​ക്ഷം വ​​രെ മൂ​​ല്യ​​മു​​ള്ള റി​​ഡീ​​മ​​ബി​​ള്‍ കൂ​​പ്പ​​ണു​​ക​​ളും‍ നേ​​ടാ​​നാ​​കും. പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി IELTS, PTE, TOEFL, GRE, OET, ജ​​ർ​​മ​​ൻ ഭാ​​ഷ, സ്പോ​​ക്ക​​ൺ ഇം​​ഗ്ലീ​​ഷ്, ഫ്ര​​ഞ്ച്, ലാം​​ഗ്വേ​​ജ് സെ​​ർ​​റ്റു (languagecert ) സ്പാ​​നി​​ഷ് ക്ലാ​​സു​​ക​​ൾ​​ക്ക് ഫീ​​സ് ഇ​​ന​​ത്തി​​ൽ 30 ശ​​ത​​മാ​​നം കി​​ഴി​​വ് ല​​ഭി​​ക്കും .

പ്ര​​മു​​ഖ ബാ​​ങ്കു​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ കൗ​​ണ്ട​​റു​​ക​​ളും വി​​ദ്യാ​​ഭ്യാ​​സ വി​​ദ​​ഗ്ധ​​ർ ന​​യി​​ക്കു​​ന്ന വി​​ദേ​​ശ വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​റു​​ക​​ളും മ​​ഹാ​​സ​​ഭ​​യി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കും. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്.

പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ www. santamonicaedu.inഎ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്റ്റ​​ർ ചെ​​യ്താ​​ൽ ഇ ​​മെ​​യി​​ൽ വ​​ഴി ല​​ഭി​​ക്കു​​ന്ന എ​​ൻ​​ട്രി പാ​​സ് ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​വേ​​ശ​​നം നേ​​ടാം. സ്പോ​​ട്ട് ര​​ജി​​സ്ട്രേ​​ഷ​​ൻ സൗ​​ക​​ര്യ​​വു​​മു​​ണ്ട്. ഫോ​​ൺ: 0484 4150999, 9645222999.