മെ​ഗാ ടൂ​റി​സം ബി ​ടു ബി ​മീ​റ്റ് കൊ​ച്ചി​യി​ല്‍
മെ​ഗാ ടൂ​റി​സം ബി ​ടു ബി  ​മീ​റ്റ്   കൊ​ച്ചി​യി​ല്‍
Friday, August 23, 2024 11:27 PM IST
കൊ​​​ച്ചി: ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര വ​​​ള​​​ര്‍​ച്ച ല​​​ക്ഷ്യ​​​മി​​​ട്ട് മൂ​​​ന്നാ​​​മ​​​ത് തു​​​ഷാ​​​ര്‍ മെ​​​ഗാ ടൂ​​​റി​​​സം ബി ​​​ടു ബി ​​​മീ​​​റ്റ് കൊ​​​ച്ചി​​​യി​​​ല്‍ സം​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ ട്രാ​​​വ​​​ല്‍ ആ​​​ന്‍​ഡ് ടൂ​​​റി​​​സം രം​​​ഗ​​​ത്തു പ്ര​​​ര്‍​ത്തി​​​ക്കു​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ളൈ​​​റ്റ്‌​​​സ് ട്രാ​​​വ​​​ല്‍ ആ​​​ന്‍​ഡ് ടൂ​​​ര്‍​സ് ക​​​ണ്‍​സോ​​​ര്‍​ഷ്യ​​​ത്തി​​​ന്‍റെ (കെ​​​ടി​​​ടി​​​സി) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 31ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി സി​​​യാ​​​ല്‍ എം​​​ഡി എ​​​സ്. സു​​​ഹാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ​​​ത്തെ​​​യും 200ഓ​​ളം ടൂ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ള്‍, ഡി​​​എം​​​സി​​​ക​​​ള്‍, പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ​​​യും റി​​​സോ​​​ര്‍​ട്ടു​​​ക​​​ളു​​​ടെ​​​യും സ്റ്റാ​​​ളു​​​ക​​​ള്‍ എ​​​ന്നി​​​വ മേ​​​ള​​​യി​​​ല്‍ ഉ​​​ണ്ടാ​​​കും.

മു​​​ന്‍​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​വ​​​ര്‍​ക്ക് അ​​​ങ്ക​​​മാ​​​ലി റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​ന്‍, ആ​​​ലു​​​വ മെ​​​ട്രോ സ്റ്റേ​​​ഷ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വാ​​​ഹ​​​ന സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു. സൗ​​​ജ​​​ന്യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് 7994242337 എ​​​ന്ന വാ​​​ട്‌​​​സ്ആ​​​പ്പ് ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.