പ്രോപ്പര്‍ട്ടി എക്സ്പോ സംഘടിപ്പിച്ചു
Tuesday, August 13, 2024 11:31 PM IST
കൊച്ചി: കാനറാ ബാങ്ക് എറണാകുളം റീജണല്‍ ഓഫീസും അസറ്റ് റിക്കവറി മാനേജ്മെന്റ് എറണാകുളം ശാഖയും സംയുക്തമായി പ്രോപ്പര്‍ട്ടി എക്സ്പോ സംഘടിപ്പിച്ചു.
കാനറാ ബാങ്ക് എറണാകുളം റീജണല്‍ ഓഫീസ് മേധാവി എ. ഭരത്കുമാറും എആര്‍എം ശാഖ ചീഫ് മാനേജര്‍ പി. ഷിജുവും നേതൃത്വം നല്കി.