തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മം ല​​​ക്ഷ്യ​​​മി​​​ട്ടു മൂ​​​ന്നു പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി മി​​​ൽ​​​മ​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക യൂ​​​ണി​​​യ​​​ൻ.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക്ഷീ​​​ര വി​​​ക​​​സ​​​ന, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ’ക്ഷീ​​​ര സു​​​മം​​​ഗ​​​ലി’, ക്ഷീ​​​ര സൗ​​​ഭാ​​​ഗ്യ, ’സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശം’ എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ഈ ​​​വ​​​ർ​​​ഷം വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ ’ഹീ​​​റ്റ് ഇ​​​ൻ​​​ഡ​​​ക്സ് ക്യാ​​​റ്റി​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്’ പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യാ​​​യി ല​​​ഭി​​​ച്ച 1.18 കോ​​​ടി രൂ​​​പ​​​യു​​​ടെ യൂ​​​ണി​​​യ​​​ൻ​​​ത​​​ല വി​​​ത​​​ര​​​ണ​​​വും മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ച​​​ട​​​ങ്ങി​​​ൽ കെ.​​​ആ​​​ൻ​​​സ​​​ല​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ പെ​​​ണ്‍​മ​​​ക്ക​​​ൾ​​​ക്ക് അ​​​ല്ലെ​​​ങ്കി​​​ൽ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​യ്ക്ക് 10,000 രൂ​​​പ വീ​​​ത​​​വും വി​​​ധ​​​വ​​​ക​​​ളാ​​​യ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ പെ​​​ണ്‍​മ​​​ക്ക​​​ൾ​​​ക്ക് 25000 രൂ​​​പ വീ​​​ത​​​വും വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ’ക്ഷീ​​​ര സു​​​മം​​​ഗ​​​ലി’.


ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ പെ​​​ണ്‍​കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് 10,000 രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ’ക്ഷീ​​​ര സൗ​​​ഭാ​​​ഗ്യ’. ഗു​​​രു​​​ത​​​ര​​​രോ​​​ഗ ബാ​​​ധി​​​ത​​​രാ​​​യ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ചി​​​കി​​​ത്സാ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ’സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശം’.

ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ണി വി​​​ശ്വ​​​നാ​​​ഥ്, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​കെ. രാ​​​ജ്മോ​​​ഹ​​​ൻ, ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ശാ​​​ലി​​​നി ഗോ​​​പി​​​നാ​​​ഥ്, ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​പി. മു​​​ര​​​ളി, ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഇ​​​ൻ​​​ഷ്വറ​​​ൻ​​​സ് ക​​​ന്പ​​​നി ഓ​​​ഫ് ഇ​​​ന്ത്യ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്. വ​​​രു​​​ണ്‍, എ​​​യിം​​​സ് ഇ​​​ൻ​​​ഷ്വറ​​​ൻ​​​സ് ബ്രോ​​​ക്കിം​​​ഗ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്ര​​​തി​​​നി​​​ധി എം. ​​​ജോ​​​സ് സൈ​​​മ​​​ണ്‍ എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പു​​​തി​​​യ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.