പുതിയ ഡിസൈന്‍ ടീസര്‍ അവതരിപ്പിച്ച് സ്കോഡ
Friday, July 19, 2024 11:42 PM IST
കോട്ടയം: സ്കോഡ പുതിയ കോംപാക്ട് എസ്യുവിയുടെ ഡിസൈന്‍ ടീസര്‍ അവതരിപ്പിച്ചു. ആധുനിക, ബോള്‍ഡ്, മസ്കുലാര്‍ ലുക്കിലുള്ള ഡിസൈനാണു പുറത്തുവന്നത്.
കുഷാഖ്, സ്ലാവിയ പോലുള്ള വലിയ കാറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള എംക്യുബിഎം ഇന്‍ പ്ലാറ്റ്ഫോമിലാണു പുതിയ എസ്യുവി എത്തുന്നത്. അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് സ്കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ അറിയിച്ചു.