ടാറ്റാ എഐഎ ആറാമത്
Friday, July 19, 2024 11:42 PM IST
കോട്ടയം: ടാറ്റാ എഐഎ ലൈഫ് ഇൻഷ്വറൻസ് 2024 വർഷത്തേക്കുള്ള ആഗോള മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍ (എംഡിആർടി) റാങ്കിംഗില്‍ ആറാം സ്ഥാനം നേടി.
2584 രജിസ്ട്രേഡ് എംഡിആർടി ലൈഫ് ഇൻഷ്വറൻസ് അഡ്വൈസർമാരുമായി കമ്പനി ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ്.
എംഡിആർടി യോഗ്യത നേടിയ 1238 വനിതാ അഡ്വൈസർമാരുമായി കമ്പനി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തുമാണ്.