കൊ​​​ച്ചി: പ​​​ഠ​​​നം, ഗ​​​വേ​​​ഷ​​​ണം, സാ​​​ങ്കേ​​​തി​​​ക വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യും കൊ​​​ച്ചി​​​യി​​​ലെ ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി​​​യും ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു.

ഇ​​​മേ​​​ജ് പ്രോ​​​സ​​​സിം​​​ഗ്, ആ​​​ർ​​​ട്ടി​​​ഫി​​​ഷ​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ്, ഡാ​​​റ്റ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് എ​​​ന്നീ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​രു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കും. അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കും. ബ​​​യോ എ​​​ൻ​​​ജി​​നി​​​യ​​​റിം​​​ഗ് ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ര​​​സ്പ​​​രം സ​​​ഹ​​​ക​​​രി​​​ക്കും. ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പു​​​ക​​​ൾ, അ​​​ധ്യാ​​​പ​​​നം, അ​​​ക്കാ​​​ദ​​​മി​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.