തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഗ​​​വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വേ​​​ഷ​​​ണ പോ​​​ളി​​​സി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും വേ​​​ഗ​​​ത്തി​​​ൽ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യാ​​​ണു ഗ​​​വേ​​​ഷ​​​ണ ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. പോ​​​ളി​​​സി എ​​​ത്ര​​​യും വേ​​​ഗം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.