തൃ​​​ശൂ​​​ർ: ജോ​​​ളി സി​​​ൽ​​​ക്സ് ക്രി​​​സ്മ​​​സ് - ന്യൂ ​​​ഇ​​​യ​​​ർ കാ​​​ർ​​​ണി​​​വ​​​ൽ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ര​​​ണ്ടു​​​പേ​​​ർ​​​ക്കു കി​​​യ സോ​​​ണ​​​റ്റ് കാ​​​റു​​​ക​​​ൾ ന​​​ൽ​​​കി.

ജോ​​​ളി സി​​​ൽ​​​ക്സ് തി​​​രു​​​വ​​​ല്ല, കൊ​​​ല്ലം ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി, മു​​​കേ​​​ഷ് എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ സ​​​മ്മാ​​​ന​​​ദാ​​​നം ന​​​ട​​​ത്തി.


കാ​​​ർ​​​ണി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ഴ്ച​​​തോ​​​റും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ കാ​​​ഷ് വൗ​​​ച്ച​​​റു​​​ക​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.