ഇന്‍ഡെല്‍ മണി 200 കോടി രൂപ സമാഹരിക്കും
Thursday, February 1, 2024 1:40 AM IST
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ് സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എന്‍സിഡി) നാലാമത്തെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു.
1000 രൂപ മുഖവിലയുള്ള, ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്. 200 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. പബ്ലിക് ഇഷ്യു 12ന് അവസാനിക്കും.