സ്വര്‍ണവിലയില്‍ മാറ്റമില്ല
Thursday, January 25, 2024 1:08 AM IST
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,780 രൂപയും പവന് 46,240 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.