കൊ​​​ച്ചി: ദു​​​ബാ​​​യ് അ​​​ല്‍ അ​​​വീ​​​ര്‍ റീ​​​ജ​​​ണി​​​ല്‍ 3000 അ​​​തി​​​ഥി​​​ക​​​ളെ ഉ​​​ള്‍‌​​​ക്കൊ​​​ള്ളാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള മി​​​ഡി​​​ല്‍ ഈ​​​സ്റ്റി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡെ​​​സ​​​ര്‍​ട്ട് ക്യാ​​​മ്പാ​​​യ ഐ​​​സി​​​എ​​​ല്‍ ലാ​​​മ ടൂ​​​റി​​​സം പ്രോ​​​ജ​​​ക്ട് ലോ​​​ഞ്ച് ചെ​​​യ്ത് ഐ​​​സി​​​എ​​​ല്‍ ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സ്.

ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​​ട​​​ങ്ങി​​​ല്‍ യു​​​എ​​​ഇ മു​​​ന്‍ ജ​​​ല- പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് സ​​​യീ​​​ദ് അ​​​ല്‍ കി​​​ന്ദി​​​യും ഐ​​​സി​​​എ​​​ല്‍ ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സ് സി​​​എം​​​ഡി അ​​​ഡ്വ.​ കെ.​​​ജി.​ അ​​​നി​​​ല്‍​കു​​​മാ​​​റും ചേ​​​ര്‍​ന്ന് ഐ​​​സി​​​എ​​​ല്‍ ലാ​​​മ ടൂ​​​റി​​​സം ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


അ​​​ലി താ​​​നി അ​​​ലി ബി​​​ന്‍ ഗു​​​ലൈ​​​റ്റ അ​​​ല്‍ മ​​​ഹൈ​​​രി, അ​​​ഹ​​​മ്മ​​​ദ് ലാം​​​റൂ​​​യി, ഉ​​​മ അ​​​നി​​​ല്‍​കു​​​മാ​​​ര്‍ (​ഓള്‍ടൈം ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍, ഐ​​​സി​​​എ​​​ല്‍ ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സ്) എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.