കൊ​​​ച്ചി: ലു​​​ലു ​മാ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷോ​​​പ്പിം​​​ഗ് മാ​​​മാ​​​ങ്കം "സൂ​​​പ്പ​​​ര്‍ ഫ്രൈ​​​ഡേ’ സെ​​​യി​​​ലി​​​ന് തു​​​ട​​​ക്ക​​​മാ​​​യി.

അ​​​ഞ്ചു ദി​​​വ​​​സം നീ​​​ളു​​​ന്ന ഷോ​​​പ്പിം​​​ഗ് മാ​​​മാ​​​ങ്ക​​ത്തി​​ൽ മു​​ൻ​​നി​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഇ​​​ല​​​ക്‌​​ട്രോ​​ണി​​​ക്‌​​​സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഫാ​​​ഷ​​​ന്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ള്‍ എ​​ന്നി​​​വ​​​യ്ക്ക് 60 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളും ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭി​​​ക്കും.


ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ബ്ലാ​​​ക്ക് ഫ്രൈ​​​ഡേ ഷോ​​​പ്പിം​​​ഗ് സീ​​​സ​​​ണി​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ലു​​​ലു സൂ​​​പ്പ​​​ര്‍ ഫ്രൈ​​​ഡേ ഓ​​​ഫ​​​ര്‍ വി​​​ല്​​​പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ലു​​​ലു സ്റ്റോ​​​റു​​​ക​​​ളി​​​ലെ ഷോ​​​പ്പിം​​​ഗ് സ​​​മ​​​യം നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.