ജ​​​യ്പു​​​ർ: യു​​​വാ​​​ക്ക​​​ളി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ല​​​ഹ​​​രി​​​മ​​​രു​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും രാ​​​ജ​​​സ്ഥാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ സിം​​​ഗ് ബെ​​​ദ്‌​​​ദാം.

മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ജ​​​ൻ​​​ലാ​​​ൽ ശ​​​ർ​​​മ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ല​​​ഹ​​​രി​​​സം​​​ഘ​​​ങ്ങ​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നും ജ​​​ന​​​ങ്ങ​​​ളി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.


ഈ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ത്ത് 1,210 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 1,393 പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.