സം​​​​ബാ​​​​ൽ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ സം​​​​ബാ​​​​ലി​​​​ൽ ഷാ​​​​ഹി ജുമാ മ​​​​സ്ജി​​​​ദ് ക​​​​മ്മി​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ഫ​​​​ർ അ​​​​ലി അ​​​​റ​​​​സ്റ്റി​​​​ൽ. ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ൽ സം​​​​ബാ​​​​ൽ മോ​​​​സ്കി​​​​ലെ വി​​​​വാ​​​​ദ സ​​​​ർ​​​​വേ​​​​യെ​​ത്തു​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് അ​​​​റ​​​​സ്റ്റ്.


എ​​​​ന്നാ​​​​ൽ മൂ​​​​ന്നം​​​​ഗ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​മ്മീ​​​​ഷ​​​​നു മു​​​​മ്പാ​​​​കെ മൊ​​​​ഴി ന​​​​ൽ​​​​കു​​​​ന്ന​​​​ത് ത‌​​​​ട​​​​യാ​​​​നാ​​​​ണു സ​​​​ഫ​​​​ർ അ​​​​ലി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്ന് സ​​​​ഹോ​​​​ദ​​​​ര​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.