ന്യൂ​​​ഡ​​​ൽ​​​ഹി: ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​മൂ​​​ഹി​​​കനീ​​​തി ശ​​​ക്തീ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​ൻ ഫോ​​​ർ ഡ്ര​​​ഗ് ഡി​​​മാ​​​ൻ​​​ഡ് റി​​​ഡ​​​ക്‌​​​ഷ​​​ൻ (എ​​​ൻ​​​എ​​​പി​​​ഡി​​​ഡി​​​ആ​​​ർ) ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.


പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ സ്കൂ​​​ൾ​​​ കു​​​ട്ടി​​​ക​​​ൾ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ൽ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നും അ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ റാ​​​യ് വ്യ​​​ക്ത​​​മാ​​​ക്കി.